Latest News
Loading...

ജലസേചന പദ്ധതി നിർമാണ ഉദ്ഘാടനം

ഈരാറ്റുപേട്ട : നഗരസഭയുടെ ഒന്നാം വാർഡിൽ എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് നിർമ്മിക്കുന്ന ജാനകിയ ജലസേചന പദ്ധതിയുടെ നിർമാണ ഉദ്ഘാടനം നടന്നു. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർമാണം ഉദ്‌ഘാടനം ചെയ്തു. നഗരസഭ ചെയ്യർപേഴ്സൺ സുഹറ അബ്‌ദുൾ ഖാദർ, വൈസ് ചെയർമാൻ മുഹമ്മദ് ഇല്യാസ്, കൗൺസിലർമാരയ സജീർ ഇസ്മയിൽ, അനസ് പാറയിൽ, സിപിഐഎം ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ, ലോക്കൽ കമ്മിറ്റി അംഗം വി പി അബ്‌ദുൾ സലാം എന്നിവർ സംസാരിച്ചു.
.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments