Latest News
Loading...

ലോക ക്ഷയരോഗ ദിനാചരണം

ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി പൂഞ്ഞാർ തെക്കേക്കര കുടുംബാരോഗ്യകേന്ദ്രത്തിൽ വച്ച് ബോധവത്കരണ സെമിനാർ നടന്നു. 

മെഡിക്കൽ ഓഫീസർ Dr. പ്രെറ്റിരാജ് ക്ലാസ്സ് എടുത്തു. ആശുപത്രി ജീവനക്കാർ,ASHA വർക്കേഴ്സ് എന്നിവർ പങ്കെടുത്തു.

.സെമിനാറിനോടനുബന്ധിച്ച് പ്രതിജ്ഞ എടുത്തു.

ക്ഷയരോഗ പരിശോധന നടത്തുന്നതിനായുള്ള DMC (designated microscopic centre) കുടുംബാരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയിൽ പ്രവർത്തനം ആരംഭിച്ചു. 

വിട്ടുമാറാത്ത പനി, ചുമ, തൂക്കക്കുറവ് മുതലായ ലക്ഷണമുള്ളവർക്ക് നേരിട്ട് കഫ പരിശോധന നടത്തുന്നതിനായുള്ള സൗകര്യങ്ങൾ ലഭ്യമാണെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments