Latest News
Loading...

SFI പൂഞ്ഞാർ ഏരിയ സമ്മേളനത്തിന് സംഘാടക സമിതിയായി

ഏപ്രിൽ 11 ന് ഈരാറ്റുപേട്ടയിൽ വെച്ച് നടക്കുന്ന SFI ഏരിയ സമ്മേളനത്തിന് സംഘാടക സമിതി രൂപീകരിച്ചു, SFI ഏരിയ പ്രസിഡന്റ്‌ സുരേഷിന്റെ അദ്ധ്യഷതയിൽചെർന്ന യോഗം സിപിഐഎം പൂഞ്ഞാർ ഏരിയ സെക്രട്ടറി കുര്യക്കോസ് ജോസഫ് ഉദ്ഘാടനം ചെയ്തു .രക്ഷധികാരികളായി സിപിഐഎം കോട്ടയം ജില്ലാ കമ്മിറ്റി അംഗങ്ങളായ ജോയ് ജോർജ്, രമ മോഹൻ, ഏരിയ സെക്രട്ടറി കുര്യക്കോസ് ജോസഫ് KSTA ജില്ലാ കമ്മിറ്റി അംഗം ആഗസ്റ്റിൻ സേവിയർ എന്നിവരെ തിരഞ്ഞെടുത്തു.  
.ചെയർമാൻ ആയി സിപിഐഎം ഈരാറ്റുപേട്ട ലോക്കൽ സെക്രട്ടറി പി ആർ ഫൈസൽ , കൺവീനവർ SFI ഏരിയ സെക്രട്ടറി നന്ദു എസ്,ജോയിൻ കൺവീനർ മാരായി SFI ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ്‌ റാഫി കെ അർ അമീർഖാൻ , റമീസ് ഫൈസൽ വൈസ് ചെയർമാൻ എം സുരേഷ്, മിഥുൻ ബാബു, നൈഷാനയെയും, ട്രഷറർ ആയി പി എ ഷമീർ 80 അംഗ കമ്മിറ്റിയും തിരഞ്ഞെടുത്തു..

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments