Latest News
Loading...

പരീക്ഷ ഒരുക്ക സെമിനാറും ജീവിത വിജയത്തിനായുള്ള ക്‌ളാസ്സുകളും നടത്തി.

രാമപുരത്ത് പ്രവർത്തിക്കുന്ന ജാനകി ബാലികാ മന്ദിരത്തിലെ കുഞ്ഞുങ്ങൾക്ക് പരീക്ഷാ ഒരുക്ക സെമിനാറും, ജീവിത വിജയത്തിന് തിരിതെളിക്കാം എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സുകളും സംഘടിപ്പിച്ചു. 

.പരിശീലകരായ ജെസി അബിൻ സി ഉബൈദ്, ജെസി എസ് രാധാകൃഷ്ണൻ, ജെസി ഓമന രാധാകൃഷ്ണൻ, ജെസി ഡോക്ടർ ഡെന്നി തോമസ്, ജെസി അനുപ എബ്രഹാം എന്നിവർ ക്ലാസ് നയിച്ചു. 

.ജീവിതത്തിലെ വെല്ലുവിളികൾ നേരിടേണ്ടത് എങ്ങനെ എന്നും, ശുഭാപ്തി വിശ്വാസത്തോടെ എങ്ങനെ പരീക്ഷയെ നേരിടാം എന്നും ഈ ക്ലാസ്സുകളിലൂടെ കുഞ്ഞുങ്ങളെ പരിശീലിപ്പിച്ചു .

.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments