Latest News
Loading...

സന്യസ്ഥ സമൂഹത്തെ അവഹേളിക്കുന്ന നാടകം നിരോധിക്കണം : സജി മഞ്ഞക്കടമ്പിൽ

കോട്ടയം :കത്തോലിക്ക സന്യസ്ഥ സമൂഹത്തെ അവഹേളിക്കുന്ന കക്കു കളി എന്ന മതനിന്ദ നാടകത്തിന്റെ പ്രദർശനം നിരോധിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

.കണ്ണൂർ ബ്രണ്ണൻ കോളെജിൽ കുമ്പസാരത്തെയും , വിശുദ്ധ കുരിശിനെയും അവഹേളിച്ച എസ്എഫ്ഐ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കാത്ത സിപിഎം നിലപാട് മത ന്യൂനപക്ഷ അധിക്ഷേപത്തിന് സിപിഎം കൂട്ടുനിൽക്കുന്നു എന്നതിന്റെ തെളിവാണെന്നും സജി പറഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments