Latest News
Loading...

വാഗമൺ റോഡിൽ നാളെ യാത്രാ വിലക്ക്

ഈരാറ്റുപേട്ട വാഗമൺ റോഡ് പണി നടക്കുന്നതിനാൽ നാളെ 11-3-2023 രാവിലെ 9 30 മുതൽ വൈകുന്നേരം 3 30 വരെ ഒരു വാഹനങ്ങളും കടത്തി വിടുന്നതല്ല. വാഗമണ്ണിൽ നിന്നും വരുന്നവർക്ക് വെള്ളികുളം വരെ വരാൻ സാധിക്കുകയുള്ളൂ അതുപോലെ ഈരാറ്റുപേട്ടയിൽ നിന്ന് വരുന്നവർക്ക് ഒറ്റയീറ്റി വരെയും വരാൻ സാധിക്കുകയുള്ളൂ ക്രോസ് ചെയ്ത് പോകാൻ പറ്റില്ല റോഡ് ബ്ലോക്ക്‌ ആയിരിക്കും




🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments