Latest News
Loading...

കൈ യ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്തു

പനച്ചികപ്പാറ ജി എൽ പി സ്കൂൾ അറബിക് വിദ്യാർത്ഥികൾ  ' നവ്വാർ ' അറബിക് കൈ യ്യെഴുത്ത് മാഗസിൻ പ്രകാശനം ചെയ്തു . MLA സെബാസ്റ്റ്യൻ കുളത്തുങ്കൽ പഞ്ചായത്ത് പ്രസിഡന്റ് ഗീതാനോബിളിന് നൽകി പ്രാകാശനം നിർവ്വഹിച്ചു . 

.പൂമൊട്ടുകൾ എന്നർത്ഥം വരുന്ന പേരാണ് മാഗസിന് നൽകിയത്. പേര് സൂചിപ്പിക്കുന്നതുപോലെ അറബി ഭാഷയിൽ വിരിയാ നുള്ള പൂമൊട്ടുകളാണ് കുട്ടികളുടെ എഴുത്ത്

.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments