Latest News
Loading...

ധർണ്ണ നടത്തി

 കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഈരാറ്റുപേട്ട ഉപജില്ലയുടെ നേത്യത്വത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഉപജില്ലാ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. 
 അശാസ്ത്രീയമായ പരീക്ഷാ ടൈം ടേബിൾ പുന:ക്രമീകരിക്കുക, ഉച്ച ഭക്ഷണ തുക അനുവദിക്കുക,ഫിക്സേഷൻ നടപടികൾ ത്വരിതപ്പെടുത്തു ക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഉപജില്ലാ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. 

.ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി R ശ്രീകല സബ് ട്രഷറി ഓഫീസിനു മുമ്പിൽ നിന്നും ആരംഭിച്ച മാർച്ച് ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ സംസ്ഥന വൈസ് പ്രസിഡന്റ് ഷാജിമോൻ പി.വി, റവന്യൂ ജില്ലാ പ്രസിഡന്റ് R രാജേഷ്, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ജോസുകുട്ടി ജേക്കബ് എന്നിവർ സംസാരിച്ചു.

.

.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments