Latest News
Loading...

ചെറുവള്ളി കിഴക്കേൽ സി.ജെ ജോസഫ് നിര്യാതനായി

പ്ലാശനാൽ ചെറുവള്ളി കിഴക്കേൽ സി.ജെ ജോസഫ്  (93) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 30ന് വീട്ടിൽ ആരംഭിച്ച് പ്ലാശനാൽ സെൻറ് മേരീസ് പള്ളിയിൽ . 

 ഭാര്യ പരേതയായ അന്നകുട്ടി,  പൂഞ്ഞാർ നെടുങ്ങാനാൽ കുടുംബാഗം

.മക്കൾ: ജോസ് (ബോംബെ) ബാബു (ഡെൽഹി) മോളി (ഓസ്ട്രേലിയ) തോംസൺ (ദുബായ്) ജസ്റ്റിൻ (ദുബായ്) , ജോയൻ .

മരുമക്കൾ : ലില്ലിക്കുട്ടി, ഗീതമ്മ , ജോർജുകുട്ടി, ഷൈല, സിനി, സൂസിമോൾ , ജിജിമോൾ .
.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments