അരി വില കുത്തനെ താഴേക്ക്. അരി ഉള്‍പ്പടെ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ താഴ്ത്തി കൊണ്ട് HYDIS HYPERMARKET പാലയില്‍ നിറയുന്നു.
മട്ട വടി അരി- കിലോ 35 രൂപ
പഞ്ചസാര - കിലോ 25 രൂപ
പോത്തിറച്ചി - കിലോ 249 രൂപ
വെളിച്ചെണ്ണ - ലിറ്റര്‍ 99 രൂപ
കൂടാതെ, മുളകുപൊടി, ഉപ്പ്, മസാലകള്‍ തുടങ്ങി ഒരു വീട്ടിലേക്കു ആവശ്യമായ മുഴുവന്‍ ബ്രാന്‍ഡഡ് സാധനങ്ങളും പകുതി വിലയ്ക്കും വന്‍ വിലക്കുറവിലും വിറ്റഴിച്ചു കൊണ്ട് പാലാ ചെത്തിമറ്റത്തുള്ള HYDIS HYPERMARKET വിപണിയില്‍ സജീവമായി ഇടപെടുന്നു.
നാട്ടില്‍ വിലക്കയറ്റം സാധാരണക്കാരെ ബുദ്ധിമുട്ടില്‍ ആക്കുമ്പോള്‍ ലക്ഷകണക്കിന് രൂപയുടെ സബ്‌സിഡിയും ഡിസ്‌കൗണ്ടും പ്രഖ്യാപിച്ചു കൊണ്ടാണ് ഹൈഡിസ് പാലായില്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. 100 ലേറെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം 10000 സ്‌ക്വയര്‍ ഫീറ്റിലേറെ ഷോപ്പിങ് ഏരിയയും ഉള്ള ഹൈഡിസ് പാലായിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് ആണ്.
Click to Call now: 7907780208
0 Comments