Latest News
Loading...

കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഉദ്ഘാടനം

കിടങ്ങൂര്‍ പഞ്ചായത്തില്‍ 2022 23 ലെ ജനകീയാസൂത്രണ പദ്ധതി പ്രകാരം നടപ്പാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത പ്രസിഡന്റ് ബോബി മാത്യു നിര്‍വഹിച്ചു. കുമ്മണ്ണൂര്‍ ക്ഷീര സംഘത്തിലാണ് പരിപാടി സംഘടിപ്പിച്ചത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമ രാജു അധ്യക്ഷയായിരുന്നു. 462000 രൂപയുടെ പദ്ധതയാണ് നടപ്പാക്കുന്നത്. 37 ക്ഷീര കര്‍ഷകരാണ് ഗുണഭോക്തക്കള്‍.. 
.ഏറ്റുമാനൂര്‍ വെറ്റിറനറി സര്‍ജന്‍ ഡോ അഭിജിത് തമ്പാന്‍ പദ്ധതി വിശദീകരണം നടത്തി. കിടങ്ങൂര്‍ വെറ്റിനറി സര്‍ജന്‍ ഡോ.സുജ സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ തോമസ് മാളിയേക്കല്‍ ലൈസമ്മ ടീന മാളിയേക്കല്‍ സുനി അശോകന്‍ കുമ്മണ്ണൂര്‍ ക്ഷീരോത്പാദക സംഘം സെക്ടറി ബിന്ദു സജികുമാര്‍ ലൈവ് സ്റ്റോക് ഇന്‍സ്പക്ടര്‍ ജയ് മോന്‍ തോമസ് തുടങ്ങിയവര്‍ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments