Latest News
Loading...

അരുണാപുരത്ത് സ്വകാര്യബസ് പിക്കപ് ജീപ്പിലിടിച്ച് അപകടം

പാലാ അരുണാപുരത്ത് വേഗതയിലെത്തിയ സ്വകാര്യബസ് പിക്കപ് ജീപ്പിലിടിച്ച് അപകടം. കൊട്ടാര മറ്റത്ത് നിന്നും വന്ന ബീന എന്ന സ്വകാര്യബസ് മരിയൻ ആശുപത്രി റോഡിലേയ്ക്ക് വേഗത കുറയ് ക്കാതെ കയറിയതോടെയാണ് അപകടമുണ്ടായത്. വൈകിട്ട് 5.15 ഓടെയായിന്നു അപകടം.


.പ്രധാന റോഡിൽ നിന്നും വേഗത കുറയ്ക്കാതെയും ശ്രദ്ധിക്കാതെയും വലതുവശത്തെ റോഡിലേയ് ക്ക് തിരിഞ്ഞതാണ് അപകടത്തിനിടയാക്കിയത്. മഴ പെയ്ത റോഡിൽ ജീപ്പ് ബ്രേക്ക് ചെയ്തെങ്കിലും ബസിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. പാലാ പോലീസ് സ്ഥലത്തെത്തി.

CCTV ദൃശ്യം കാണാം: Facebook 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments