പാലാ ജനറൽ ആശുപത്രിയിൽ എസ്എഫ്ഐ - എബിവിപി സംഘർഷത്തിനിടയിൽ ഡോക്ടർ എഡ്വിനെ ആക്രമിച്ച കേസിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. ഡി വൈ എഫ് ഐ പ്രവർത്തകരായ ആദർശ് സുരേന്ദ്രൻ (24), അമൽ ദാസ് (24) എന്നിവരെയാണ് പാലാ സി ഐ തോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
.പാലാ പോളിടെക്‌നിക് കോളേജിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എബിവിപി പ്രവർത്തകനെ മർദിക്കാൻ എത്തിയ മുപ്പത്തിലധികം വരുന്ന ഡിവൈഎഫ്ഐ-എസ് എഫ് ഐ സംഘമാണ് അക്രമം തടഞ്ഞ ഡോക്ടറിനെ ആക്രമിച്ചത്.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments