Latest News
Loading...

അനുശോചനം രേഖപ്പെടുത്തി

എസ് എം വൈ എം- കെ സി വൈ എം പാലാ രൂപത സമിതി മാർച്ച് 4 ന് രൂപത എക്സിക്യൂട്ടീവ് മീറ്റിംഗ് കൂടി പാലാ രൂപത ജനറൽ സെക്രട്ടറിയായിരുന്ന ജോ സെബാസ്റ്റ്യന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.


.1997 രജത ജൂബിലി വർഷത്തിൽ പാലാ രൂപത സമിതിയുടെ കരുത്തുറ്റ ജനറൽ സെക്രട്ടറിയായും കെ സി വൈ എം സംസ്ഥാന സമിതിയുടെ പ്രഥമ ഓഫീസ് സെക്രട്ടറിയായും അദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

.യോഗത്തിൽ രൂപത ഡയറക്ടർ
ഫാ. മാണി കൊഴുപ്പുൻകുറ്റി, രൂപത പ്രസിഡന്റ് തോമസ് ബാബു, രൂപത ജനറൽ സെക്രട്ടറി ടോണി കവിയിൽ,
രൂപത വൈസ് പ്രസിഡന്റ് സെഞ്ചു ജേക്കബ്,രൂപത ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു .


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments