Latest News
Loading...

ചുമട്ടുതൊഴിലാളി ഫെഡറേഷൻ AITUC കോട്ടയം കളക്ട്രറേറ്റിലേക്ക് മാർച്ച് നടത്തി

കോട്ടയം - തൊഴിലും കൂലിയും സംരക്ഷിക്കുക '' കോടതികളും അധികാരികളും ചുമട്ടുതൊഴിലാളികളെ അവഹേളിക്കുന്ന പരമാർശങ്ങൾ അവസാനിപ്പിക്കുക. ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ് പെൻഷനും മറ്റാനുകുല്യങ്ങളും വർദ്ധി പ്പിക്കുക.ടിംബർ രംഗത്തെ തൊഴിലാളികൾക്ക് അടിയന്തരമായി AL O കാർഡ് അനവദിക്കാൻ സർക്കാർ ഉത്തരവ് നൽക്കുക. തൊഴിലാളികളുടെ തൊഴിൽ നിഷേധിക്കുന്ന നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കോട്ടയം കള ട്ര റേറ്റിലേക്ക് ചുമട്ടുതൊഴിലാളികൾ നടത്തിയ മാർച്ചിൽ ജില്ല പ്രസിഡൻ്റ് ബാബു Kജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. 

.AlTUC ജില്ല സെക്രട്ടറി Ad.. V. kസന്തോഷ് കുമാർ ഉൽഘാടനം നിർവ്വഹിച്ചു .ഫെഡറേഷൻ ജില്ലാ സെക്രട്ടറി എം.ജി ശേഖരൻ .Tk. ശിവൻ.ജോൺ V ജോസഫ്.സി ബി താളിക്കല്ല്. ജ്യോതി രാജ് 
p.k സുരേഷ് Kട രതനാകരൻ എന്നിവർ 
ധർണ്ണയെ അഭിവാദ്യം ചെയ്തു കൊണ്ട് പ്രസംഗിച്ചു'. സഖാക്കൾ. Ad പയസ് രാമപുരം 'അഡ്വ.. ബിനു ബോസ് .K Kഅജ്മൽ PK രവികുമാർ | Kട രാജു
EK മുജീബ് Pട ബാബു.
 T Tതോമസ് N J ബിജു എന്നിവർ മാർച്ചിനും ധർണ്ണയക്കും നേതൃത്വം നൽകി'

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments