പ്ലാശനാലിനു സമീപം ഇന്ന് ഉച്ചയ്ക്ക് ഉണ്ടായ അപകടത്തിൽ മരിച്ചത് തലപ്പലം സ്വദേശിയായ യുവാവ്. തലപ്പലം ഇഞ്ചോലിക്കാവിന് സമീപം കല്ലങ്കുഴിയിൽ അനീഷിന്റെ മകൻ അനന്ദു (19) ആണ് മരിച്ചത്. ബൈക്കിന്റെ പിന്നിലാണ് അനന്തു ഇരുന്നത്.
.പ്ലാശനാലിൽ നിന്നും പനക്കപാലത്തേക്ക് കോഴിത്തീറ്റയുമായി വരികയായിരുന്ന പിക്കപ്പ് ജീപ്പിലാണ് ബൈക്ക് ഇടിച്ചത്. പിന്നിലിരുന്ന അനന്തു തെറിച്ചുവീണ് കലുങ്കിൽ തലയടിച്ചു പരിക്കേറ്റിരുന്നു. അനന്തുവിൻറെ മൃതദേഹം ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ .
അപകടം വീഡിയോ: Facebook
. ബൈക്ക് ഓടിച്ചിരുന്ന പൂഞ്ഞാർ പാതാമ്പുഴ സ്വദേശി ചേന്നാപ്പാറയിൽ അലൻ ബെന്നിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
|
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
1 Comments