Latest News
Loading...

പാലാ പോളിയിൽ സംഘർഷം വീണ്ടും. എബിവിപി പ്രവർത്തകന് പരിക്ക്

പാലാ പോളിടെക്നിക് കോളേജിലെ രാഷ്ട്രീയ പോര് തുടരുന്നു. ഇന്റർപോളി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച ഉണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. കൊടിതോരണങ്ങൾ കെട്ടുന്നത് സംബന്ധിച്ച തർക്കമാ ണ് ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ അവസാനിച്ചത്.


.പരിക്കേറ്റ എബിവിപി പ്രവർത്തകനെ ആശുപത്രിയിലെത്തിച്ച ശേഷവും അ ക്രമം ഉണ്ടായി. ആശുപത്രിയിൽ എത്തിയ ഒരുസംഘമാളുകൾ എബിവിപി പ്രവർത്തകനായ മൃദുലിനെ ആക്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഡോക്ടർ എഡ്വിന് നേരെയും ആക്രമണം ഉണ്ടായതായി എബിവിപി പ്രവർത്തകർ പറഞ്ഞു. എസ്എഫ്ഐ ഡിവൈഎഫ്ഐ പ്രവർത്തകരാണ് സംഘർഷത്തിന് പിന്നിലെന്ന് എബിവിപി ആരോപിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments