Latest News
Loading...

റോഡ് നിർമ്മാണത്തിലും പങ്കാളികളായി കുട്ടികൾ

പൊതു സമൂഹത്തിന് മാതൃകയായി പഠനത്തോടൊപ്പം ചേന്നാട് നിർമ്മല എൽ പി സ്കൂളിലെ കുട്ടികൾ. പൂഞ്ഞാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേന്നാട് അമ്പലം ഭാഗം റോഡ് കോൺക്രീറ്റ് നടത്തിയ സ്കൂളിന്റെ മുൻ വശത്ത് കുട്ടികൾ വെള്ളം നനച്ചു. അധ്യാപകരായ സുനിത വി നായർ , രാജേഷ് ആർ,  രജ്ഞുഷ സിആർ, അഞ്ജന സെബാസ്റ്റ്യൻ നേത്യത്വം നൽകി.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments