Latest News
Loading...

ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നടത്തി.

ചേർപ്പുങ്കൽ ഹോളി ക്രോസ് കോളേജിലെ മെണ്ടാഷ് ക്ളബിന്റെ ആഭിമുഖ്യത്തിൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ നടത്തി. മേള കോളേജ് പ്രിൻസിപ്പൽ റവ. ഡോ ബേബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. 


.മേളയിൽ ജയിൻമോൻ സംവിധാനം ചെയ്ത 12th June, ജീമോൻ സംവിധാനം ചെയ്ത A+, ജിജോ സംവിധാനം ചെയ്ത മനോന്മണി, സിജോ സംവിധാനം ചെയ്ത പാവ, സിബി സംവിധാനം നിർവ്വഹിച്ച സ്നേഹസമ്മാനം, പ്രിൻസ് സംവിധാനം ചെയ്ത കാടും പുഴയും എന്നീ മിനി ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിച്ചത്.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments