Latest News
Loading...

പയ്യാനിത്തോട്ടം പള്ളിയിൽ വി. അൽഫോൻസാമ്മയുടെ തിരുനാൾ

 പയ്യാനിത്തോട്ടം പള്ളിയിൽ വി. അൽഫോൻസാമ്മയുടെയും, പരി. കന്യകാമറിയത്തിൻ്റെയും, വി.സെബസ്ത്യാനോസിൻ്റെയും തിരുനാൾ ഫെബ്രുവരി 17, 18, 19 തിയതികളിൽ ആഘോഷിക്കുന്നു.

ഫെബ്രുവരി 17 വെള്ളി വൈകുന്നേരം 4.45 ന് കൊടിയേറ്റ്, വി കുർബാന, നൊവേന, ഫാ.തോമസ് കുറ്റിക്കാട്ട്, സിമിത്തേരി സന്ദർശനം

ഫെബ്രുവരി 18 ശനി ഇടവക ദിനം
വൈകുന്നേരം 4 ന് ആഘോഷമായ വി.കുർബാന, നൊവേന: റവ.ഡോ.തോമസ് വടക്കേൽ, ജപമാല പ്രദക്ഷിണം, കലാസന്ധ്യ



.ഫെബ്രുവരി 19 ഞായർ രാവിലെ 7ന് ആഘോഷമായ വി.കുർബാന, റവ.ഫാ. തോമസ് കുറ്റിക്കാട്ട് തിരുസ്വരൂപ പ്രതിഷ്ഠ വൈകുന്നേരം 4ന് ആഘോഷമായ തിരുനാൾ റാസ : റവ.ഫാ അഗസ്റ്റിൻ കണ്ടത്തികുടിലിൽ, റവ.ഫാ മാത്യു വെണ്ണായിപ്പള്ളിൽ, റവ.ഫാ ജോസഫ് അമ്പാട്ടുപടവിൽ, റവ.ഫാ കുര്യാക്കോസ് വട്ടമുകളേൽ
 തിരുനാൾ പ്രദക്ഷിണം, പ്രസംഗം: റവ.ഫാ ക്രിസ്ററി പന്തലാനിക്കൽ ആകാശവിസ്മയം

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments