ചൊവൂർ പായിപ്പാട്ട് പി. എം. സാമുവൽ (പാപ്പച്ചൻ -77) അന്തരിച്ചു. പരേതൻ റിട്ട. ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരൻ ആണ്. ഭാര്യ പരേതയായ ഏലിയാമ്മ ചൊവൂർ മുത്താനാനിക്കൽ കുടുംബം.
മക്കൾ: സുരേഷ് മാറിയാപുരം പഞ്ചായത്ത് സെക്രട്ടറി, ഷേർലി എറണാകുളം, ഷിബി സിപിഐ മൂന്നിലവ് ലോക്കൽ കമ്മിറ്റി മെമ്പർ, സിസിലി കെ.എസ്. ഇ. ബി. തൃശൂർ. മരുമക്കൾ: ആഷ്‌ലി ചുമട്ടു തൊഴിലാളി ഷേ മനിധി ബോർഡ്, ബെന്നി എറണാകുളം, ജിൻസി, ജിമ്മി കെ. എസ്. ഇ. ബി. തൃശൂർ .
സംസ്കാരം ഇന്ന് 11 ന് ചൊവൂർ സി. എസ്. ഐ. പള്ളിയിൽ
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments