Latest News
Loading...

MGHSS വിദ്യാർത്ഥിനികൾക്ക് രാജ്യ പുരസ്കാർ അവാർഡ് ലഭിച്ചു.

ഈരാറ്റുപേട്ട: മുസ്‌ലിം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ഗൈഡ്സ് യൂണിറ്റ് അംഗങ്ങളായ പന്ത്രണ്ട് വിദ്യാർത്ഥിനികൾക്ക് രാജ്യ പുരസ്കാർ അവാർഡ് ലഭിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനികളായ നിദ കെ എ , ആസിയ അൻസാരി, ആഷ് ന കെരിം, ഫാത്തിമ ഷെജി, നൂറാ ഫാത്തിമ, സൽഹ ഷെരീഫ്, സനാഫാത്തിമ റ്റി എ, സൂഫിയ പി.എസ്., അൻജുംദാരിയ, ഹനാൻ ഫാത്തിമസലീം, റിസ്വാന സമദ്, ഫാത്തിമഫർഹാന എ.എസ്. എന്നിവരാണ് അവാർഡിനർഹരായത്. 

.അവാർഡ് ജേതാക്കളെയും അവരെ പ്രാപ്തരാക്കിയ ഗൈഡ്സ് ക്യാപ്റ്റൻ ജ്യോതി പി.നായർ , ഖദീജ ജബ്ബാർ എന്നിവരെയും മാനേജ്മെന്റ് പി.ടി.എ കമ്മിറ്റികൾ അഭിനന്ദിച്ചു.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments