Latest News
Loading...

പൂഞ്ഞാർ തെക്കേക്കര ചേരിമല ഭാഗത്ത് തീപിടുത്തം

പൂഞ്ഞാർ തെക്കേക്കര ചേരുമല ഭാഗത്ത് വരുകാല, കാപ്പിൽ പറമ്പ്, മുതലക്കുഴി പുരയിടത്തിലെ  തീ പിടുത്തത്തിൽ ഏക്കർ കണക്കിന് റബർത്തോട്ടങ്ങളും കൃഷിയിടങ്ങളും അഗ്നിക്കിരയായി 


.നാട്ടുകാരുടെ കഠിനാദ്ധ്യാ നത്തിന്റെ ഫലമായി കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി. അഗ്നി ശമന സേന എത്തിയെങ്കിലും സംഭവ സ്ഥലത്തേക്ക് റോഡ് ഇല്ലാത്തതിനാൽ തീയണയ്ക്കാൻ സാധിച്ചില്ല.

.നാട്ടുകാർ ബക്കറ്റിലും മറ്റുമായി വെള്ളം കോരി ഒഴിച്ചെങ്കിലും ഉണങ്ങി വരണ്ടു കിടക്കുന്ന ഭൂമിയിൽ ഒന്നു ചെയ്യാൻ സാധിയ്ക്കാത്ത സാഹചര്യമായിരുന്നു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments