Latest News
Loading...

പ്രതിഷേധ ധർണ്ണ നടത്തി

ഈരാറ്റുപേട്ട : കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബഡ്‌ജറ്റിനെതിരെ സിഐടിയൂ പൂഞ്ഞാർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിച്ചു. വൈകിട്ട് അഞ്ചിന് ഈരാറ്റുപേട്ട റബ്ബർ ബോർഡ് ഓഫിസിന് മുൻപിൽ നടന്ന ധർണ്ണ ജില്ലാ ജോയിന്റ് സെക്രട്ടറി ലാലിച്ചൻ ജോർജ് ഉദ്‌ഘാടനം ചെയ്തു. 



.ഏരിയ പ്രസിഡന്റ്‌ ടി എസ് സ്നേഹദ്ദനൻ ആദ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം കുര്യാക്കോസ് ജോസഫ്, ഏരിയ സെക്രട്ടറി സി എം സിറിയക്ക്, ആശാ വർക്സേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സിജി നോബിൾ ഏരിയ കമ്മിറ്റി അംഗങ്ങളായ ടി എസ് സിജു, വി കെ മോഹനൻ, പി ആർ ഫൈസൽ, കെ എൻ ഹുസൈൻ, പി എസ് ശശി എന്നിവർ സംസാരിച്ചു

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments