പാലാ ഈരാറ്റുപേട്ട റോഡിൽ പനയ്ക്കപ്പാലത്തിന് സമീപം അമ്പാറ ചുങ്കപ്പുരയിൽ വാഹനാപകടം. സ്വകാര്യബസും കാറും തമ്മിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ പാമ്പാടി സ്വദേശി ളായ 2 പേർക്ക് പരിക്കേറ്റു.
.അപകടത്തിൽ കാർ യാത്രികന് സാരമായി പരിക്കേറ്റതായാണ് വിവരം. മുൻവശം പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽപ്പെട്ടയാളെ പുറത്തെടുത്തത്.
.ഈരാറ്റുപേട്ടയ്ക്ക് പോവുകയായിരുന്ന ആമീസ് ബസിന്റെ പുറകിൽ കാർ വന്ന് ഇടിക്കുകയായിരുന്നു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments