Latest News
Loading...

പൊള്ളലേറ്റ് മരിച്ചു

പൂഞ്ഞാർ കൈപ്പള്ളിയിൽ യുവതി തീപൊള്ളലേറ്റ് മരിച്ചു. പതിയിൽ ലീമ ഷാജി (24) ആണ് മരിച്ചത്. വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. വീട്ടകാരും നാട്ടുകാരും ചേർന്ന് ഈരാറ്റുപേട്ടയിലും, ചേർപ്പുങ്കലിലെയും സ്വകര്യ ആശുപത്രിയിലും പിന്നിട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചുവെങ്കിലും രാത്രി എട്ടാരയോടെ മരണപെടുകയായിരുന്നു. 


.പാലയിലെ സ്വാകാര്യ കോളേജിൽ സിവിൽ സർവീസ് വിദ്യാർത്ഥിയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ. പിതാവ് : പി ഡി ഷാജി ( സെക്രട്ടറി എസ്എൻഡിപി കൈപ്പള്ളി ശാഖ ) മാതാവ് : സിനി ഷാജി(കൈപ്പള്ളി ചിറ്റാനപ്പാറയിൽ കുടുംബാഗം) , സഹോദരൻ : ലിബിൻ ഷാജി.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments