Latest News
Loading...

കാവുംകണ്ടം ഇടവകയിൽ തിരുബാലസഖ്യം വാർഷികം നടത്തി

കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ തിരുബാലസഖ്യത്തിന്റെ വാർഷികം കാവുംകണ്ടം പാരിഷ് ഹാളിൽ വച്ച് നടത്തി. പ്രസിഡന്റ്‌ സിംജോ സിജു കോഴിക്കോട്ട് മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. സിസ്റ്റർ ക്രിസ്റ്റീൻ പാറേന്മാക്കൽ മുഖ്യപ്രഭാഷണം നടത്തി. ഡയറക്ടർ ഫാ. സ്കറിയ വേകത്താനം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ, സിമി ഷിജു കട്ടക്കയം, ആൽഫി മുല്ലപ്പള്ളിൽ,ഷൈനി സണ്ണി വട്ടക്കാട്ട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തി. 

.ഫാ. സ്കറിയ വേകത്താനം സമ്മാനദാനം നിർവഹിച്ചു. സിയോണ സിജു കരിഞ്ഞാങ്കൽ, ജുവൽ ജിൻസ് മാതാളിപ്പാറയിൽ, ദീപ്തി ദിനൂപ് കുമ്മേനിയിൽ, ഐവിൻ ബിജു പള്ളിക്കുന്നേൽ, എഫ്രേം സെനീഷ് മനപ്പുറത്ത്, എൽവിൻ ഡെന്നി കൂനാനിക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments