Latest News
Loading...

കളിയരങ്ങ് 2023 ശിൽപശാല

കേരളത്തിന്റെ തനതു ദൃശ്യ കലാരൂപമായ കഥകളിയെക്കുറിച്ചു കുട്ടികൾക്ക് നേരനുഭവം നൽകുന്നതിനായി പൂഞ്ഞാർ ഗവ.എൽ പി.സ്കൂളിൽ 'കളിയരങ്ങ് ' എന്ന പേരിൽ ശില്പശാല സംഘടിപ്പിച്ചു. മീനടം ഉണ്ണികൃഷ്ണൻ ക്ലാസിന് നേതൃത്വം നൽകി. കഥകളി കലാകാരൻ തിരുവഞ്ചൂർ സുഭാഷ് കഥകളി വേഷങ്ങൾ, മുദ്രകൾ തുടങ്ങിയവ കുട്ടികൾക്ക് അനുഭവവേദ്യമാക്കി. ഹെഡ്മിസ്ട്രസ് എൻ.കെ. സജിമോൾ പരിപാടികൾക്ക് നേതൃത്വം നൽകി.

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments