Latest News
Loading...

നസ്റിൻ ഫാത്തിമ (12) അന്തരിച്ചു

ഈരാറ്റുപേട്ട ഒറ്റയിൽ  ഷെരീഫിന്റെ മകൾ നസ്റിൻ ഫാത്തിമ (12) അന്തരിച്ചു . ഇടകളമറ്റം സിറാജുൽ ഹുദാ മദ്‌റസ വിദ്യാർത്ഥിനിയായിരുന്നു.. സംസ്കാരം നാളെ രാവിലേ എട്ടിന് ( 15 02 2023) ഈരാറ്റുപേട്ട പുത്തൻപള്ളിയിൽ

മാതാവ്.ലൈല ഷെരീഫ്, സഹോദരി: മെഹ്റിൻ ഫാത്തിമ

.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments