Latest News
Loading...

കുന്നോന്നി പുളിക്കകുന്നേൽ ത്രേസ്യാമ്മ നിര്യാതയായി

കുന്നോന്നി പുളിക്ക കുന്നേൽ പരേതനായ വർക്കി ഔസേപ്പിന്റെ ഭാര്യ ത്രേസ്യാമ്മ (98 ) അന്തരിച്ചു. പരേത മണിയംകുന്ന് കമ്പിളി വേലിക്കൽ ( അപ്പു ടാത്ത്) കൂടുബാംഗം. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തി ന് കുന്നോന്നി സെന്റ് ജോസഫസ് പളളിയിൽ. മക്കൾ. സിസ്റ്റർ ജെനീ വിവ്(എഫ്.എസ്. മീററ്റ് ) സിസ്റ്റർ ആൻ സീറ്റാ (എസ്.എ.ബി.എസ് പേരാമ്പ്രാ ) സിസ്റ്റർ ട്രീസാ (എസ് എ ബി.എസ്.കെനിയാ ) സിസ്റ്റർ ആലീസ് (എസ്.എ.ബി.എസ്. ഉള്ള നാട് ) റോസമ്മ ജോൺസൺ (കുന്നോന്നി). മരുമകൻ ജോൺസൺ കള്ളികാട്ട് (കുന്നോന്നി )



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments