Latest News
Loading...

ചെങ്ങളം കായംകാട്ടിൽ മാത്യു ജോസഫ് നിര്യാതനായി

ചെങ്ങളം കായംകാട്ടിൽ മാത്യു ജോസഫ് നിര്യാതനായി. ശവസംസ്‌കാര ശുശ്രൂഷകൾ 09/01/2023 തിങ്കളാഴ്ച 3 മണിക്ക് ചെങ്ങളം St Antony’s പള്ളിയിൽ. ഭാര്യ ചിന്നമ്മ ( മണ്ണൂക്കുന്നേൽ , മേവിട )മക്കൾ സോണിയ ( ഓസ്ട്രേലിയ ) സോജൻ . മരുമക്കൾ ജിനോ ജോസ് കോട്ടയിൽ (ഓസ്ട്രേലിയ ) ടിന്റു (തെക്കേക്കുറ്റ്‌ , മണലുങ്കൽ )

Post a Comment

0 Comments