Latest News
Loading...

ഹെൻറിബേക്കർ കോളേജിന് അഭിമാനകരമായ നേട്ടം

മേലുകാവ് ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പു വിഭാഗം സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിൽ മേലുകാവ് ഹെൻറി ബേക്കർ കോളേജ് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും, ജില്ലാതലത്തിൽ ഒന്നാം സ്ഥാനവും നേടിയെടുത്തത് കോളേജിന്റെ നേട്ടങ്ങളിൽ മറ്റൊരു പൊൻതൂവലായി. 


തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽനിന്ന് കോളേജ് പ്രിൻസിപ്പാൾ ഡോ. ജി.എസ് ഗിരീഷ്കുമാർ പുരസ്കാരം ഏറ്റുവാങ്ങി കോട്ടയം ജില്ലാതലത്തിൽ നേടിയ പുരസ്കാരം പാമ്പാടി കെ.ജി കോളേജിൽ നടന്ന ചടങ്ങിൽവെച്ച് കളക്ടർ ഡോ. പി.കെ ജയശ്രീയിൽനിന്ന് ഡോ ജിബിൻ മാത്യുവും ഏറ്റുവാങ്ങി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments