Latest News
Loading...

കീച്ചേരിൽ ചിന്നമ്മ എബ്രഹാം അന്തരിച്ചു.

കുന്നോന്നി കീച്ചേരിൽ ചിന്നമ്മ എബ്രഹാം ( 100) അന്തരിച്ചു. സംസ്കാരം നാളെ 10 30 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് ജോസഫ് പള്ളിയിൽ. തിടനാട് പുതിയാത്ത് കുടുംബാംഗമാണ്. ഭർത്താവ്. പരേതനായ അവിരാച്ചൻ കീച്ചേരിൽ. മക്കൾ സണ്ണി,രാജു,ലീലാമ്മ. മരുമക്കൾ. ഡോളി തെക്കേൽ ( കൈപ്പള്ളി), പാപ്പച്ചൻ ചാലിൽ (വെയിൽ കാണാംപാറ) പരേതയായ ഏലമ്മ നീലിയറ ( തീക്കോയി )

Post a Comment

0 Comments