Latest News
Loading...

വയലിപ്പറമ്പില്‍ ചാക്കോ തോമസ് നിര്യാതനായി

പൂഞ്ഞാര്‍ ഇടമല വയലിപ്പറമ്പില്‍ ചാക്കോ തോമസ് (86) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30 ന് വീട്ടിലാരംഭിച്ച് കൈപ്പള്ളി സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ . ഭാര്യ പരേതയായ മറിയക്കുട്ടി മുണ്ടക്കയം തെക്കേമല തൂങ്ങന്‍പറമ്പില്‍ കുടുംബാഗം.  

മക്കള്‍: സി. ലൂസി FDM, സെലിന്‍, ജസ്സി, സിബി, ഫാ ജോര്‍ജ്ജ് CMF, സന്തോഷ്.
മരുമക്കള്‍: തോമസ് പുത്തന്‍പുരയ്ക്കല്‍, ജോയി വള്ളിയാംതടത്തില്‍, ജോമോള്‍ മഠത്തിച്ചേരിയില്‍.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments