Latest News
Loading...

ബസ് ഓട്ടോയിൽ ഇടിച്ച് കുട്ടി മരിച്ചു

പാലാ ഇടപ്പാടിക്കു സമീപം  കെ എസ് ആർ ടി സി ബസ് ഓട്ടോയിൽ ഇടിച്ച് ഓട്ടോയിൽ സഞ്ചരിച്ച ഒരു കുട്ടി മരണമടഞ്ഞു.  മറ്റ് മൂന്ന് പേർക്കു ഗുരുതര പരിക്ക്. രാത്രി 9.30 തോടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ആദ്യം മേരിഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരുക്ക് ഗുരുതരമായതിനാൽ മെഡിക്കൽ കോളജിന്   കൊണ്ടുപോയി.  അപകടത്തെത്തുടർന്ന് പൂഞ്ഞാർ ഹൈവേയിൽ ഗതാഗത തടസ്സം ഉണ്ടായി

വിഡിയോ : facebook 

 കൂടുതൽ വിവരങ്ങൾ 




🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments