Latest News
Loading...

ആനന്ദ് ജോസഫ് വെള്ളൂകുന്നേൽ തലപ്പലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ

തലപ്പലം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയി ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ ആനന്ദ് ജോസഫ് വെള്ളൂകുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു. മുൻ ധാരണ പ്രകാരം കോൺഗ്രസിന്റെ തന്നേ എൽസി ജോസഫ് രാജി വച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments