Latest News
Loading...

ഖുർആൻ സയൻസ് വിഷ്വൽ മീഡിയ എക്സിബിഷൻ

ഈരാറ്റുപേട്ട : ഡിവൈൻ ഖുർആൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ടയിൽ ആദ്യമായി ഖുർആൻ സയൻസ് വിഷ്വൽ മീഡിയ എക്സിബിഷൻ  'COGNITIO' ഇന്നു മുതൽ ജനുവരി 1 വരെ 
ഹയാത്തുദ്ദീൻ ഹൈസ്‌കൂളിൽ വെച്ച് സംഘടിപ്പിക്കുന്നു .


ഇന്ന് വൈകിട്ട് 5 മണിക്ക് ഔപചാരികമായ ഉൽഘാടനം പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിക്കും. മത-സാമൂഹിക-സാംസ്‌കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖർ പങ്കെടുക്കും.

പ്രപഞ്ചത്തെ കുറിച്ചും പ്രപഞ്ച സൃഷ്ടിപ്പിനെ കുറിച്ചും മനുഷ്യജീവിതത്തെകുറിച്ചുമെല്ലാം പ്രതിപാതിക്കുന്ന വിശാലമായ പ്രദർശനം എക്‌സിബിഷനിൽ ഉണ്ടാവുമെന്ന് സംഘാടകർ അറിയിച്ചു


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments