Latest News
Loading...

അലൻ ബിജോയ് നിര്യാതനായി

മേലുകാവ് വാളകം പള്ളിപ്പാട്ട് ബിജോയിയുടെയും വാളകം പുത്തൻപുരയ്ക്കൽ നിസ്സിയുടെയും (ഈരാറ്റുപേട്ട പി.എം. സി. ആശുപത്രി ജീവനക്കാരി ) മകൻ അലൻ ബിജോയ് (7) അന്തരിച്ചു. വാളകം സി.എം.എസ്. എൽ. പി. സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരി അലീന. സംസ്കാരം ബുധനാഴ്ച രണ്ടിന് വാളകം സെൻ്റ് ലൂക്സ് സി.എസ്.ഐ. പള്ളി സെമിത്തേരിയിൽ.

.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments