Latest News
Loading...

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മൂന്നാനിയിൽ  യുവാവിനെ തൂങ്ങി മരിച്ച നിലയിൽ  കണ്ടെത്തി. പൂഞ്ഞാർ പെരിങ്ങുളം സ്വദേശിയായ മനു പ്രസാദാണ് മരിച്ചത്. വർഷങ്ങളായി പാലായിൽ ആയിരുന്നു താമസം.  റോട്ടറി ക്ലബ്ബിന്റെ പിറകിലുള്ള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.

Post a Comment

0 Comments