Latest News
Loading...

അടിവാരം വലിയപറമ്പിൽ ജോസഫ് അന്തരിച്ചു

 അടിവാരം  വലിയപറമ്പിൽ ജോസഫ് വി. എ ( 90) നിര്യാതനായി. സംസ്കാരം ഞായർ (07/08/2022) 11.30 ന് അടിവാരം സെൻറ്. മേരീസ് ദേവാലയത്തിൽ. ഭാര്യ : പരേതയായ ഏലിക്കുട്ടി ജോസഫ്, നെല്ലിയാനി കൊട്ടാരത്തിൽ കുടുംബാംഗം. മക്കൾ : ജോർജ്, ജോൺസൺ, അഗസ്റ്റ്യൻ, ജോസ്.
മരുമക്കൾ : ബെറ്റി, മിനി, മേഴ്‌സി, ഷൈനി.

Post a Comment

0 Comments