Latest News
Loading...

പനയ്ക്കപ്പാലം ടൗണില്‍ വെള്ളംകയറി

ഈരാറ്റുപേട്ട പാലാ റോഡില്‍ പനയക്കപ്പാലത്ത് വലിയ വെള്ളക്കെട്ട്. ടിപ്പര്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ക്ക് മാത്രമാണ് കടന്നുപോകാന്‍ കഴിയുന്നത്. കാറുകള്‍ അടക്കം ചെറുവാഹനങ്ങളുടെ യാത്ര തടസ്സപ്പെട്ടു. 
പ്ലാശനാല്‍ ഭാഗത്തേയ്ക്കുള്ള റോഡില്‍ നാലടിയോളം വെള്ളം ഉയര്‍ന്നു. ഇന്നലെ രാത്രിയിലും ഇവിടെ വെള്ളം കയറിയിരുന്നു.

Post a Comment

0 Comments