Latest News
Loading...

ഓട്ടോറിക്ഷ മതിലിടിച്ച് രണ്ടുപേർക്ക് പരിക്ക്.

പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പാലാ പൊൻകുന്നം റോഡിൽ പൂവരണി വിളക്കുംമരുതിന് സമീപം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിടിച്ച് രണ്ടുപേർക്ക് പരിക്ക്. പാലായിൽ നിന്നും  പൊൻകുന്നത്തേക്ക് പോവുകയായിരുന്ന ഓട്ടോ  നിയന്ത്രണം മതിലിടിക്കുകയായിരുന്നു. ഓട്ടോ തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ പല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല.

Post a Comment

0 Comments