Latest News
Loading...

പാലാ നഗരസഭ 6-ാം വാർഡ് അംഗനവാടിയിൽ ദേശീയ പതാക ഉയർത്തി

ആസാദി കാ അമൃത് മഹോത്സവത്തിൽ പ്രധാനമന്ത്രിയുടെ 'ഹർഘർ തിരംഗ് ' ക്യാമ്പയിൻ്റ ഭാഗമായി പാലാ നഗരസഭ 6-ാം വാർഡ് അംഗനവാടിയിൽ വാർഡ് കൗൺസിലർ ബൈജു കൊല്ലംപറമ്പിൽ പതാക ഉയർത്തി. അദ്യാപകരും കുട്ടികളും രക്ഷകർത്താക്കളും പങ്കെടുത്തു

Post a Comment

0 Comments