Latest News
Loading...

തടവനാൽ ബൈപ്പാസ് സംരക്ഷണഭിത്തി നിർമ്മാണോദ്ഘാടനം

ഈരാറ്റുപേട്ട : തടവനാൽ ബൈപാസിന്റെ സംരക്ഷണഭിത്തിയുടെ നിർമ്മാണ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ  എംഎൽഎ  നിർവഹിച്ചു . സംസ്ഥാന ജലഭിവവ വകുപ്പ് അനുവദിച്ച 55 ലക്ഷം രൂപ ഉപയോഗിച്ചാണ് സംരക്ഷണ ഭിത്തി നിർമ്മിക്കുന്നത്. ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ  അധ്യക്ഷയായി. 


വാർഡ് കൗൺസിലർ പി ആർ ഫൈസൽ ., മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ. വി എം മുഹമ്മദ് ഇല്യാസ്, കൗൺസിലർമാരായ അനസ് പാറയിൽ, സജീർ ഇസ്മയിൽ, ലീന ജെയിംസ്, സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ജോയി ജോർജ്,ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ്, പി. ഇ മുഹമ്മദ് സക്കീർ, 



തോമസുകുട്ടി മുതുപുന്നക്കൽ അഡ്വ.ജെയിംസ് വലിയവീട്ടിൽ, മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഇമാം സുബൈർ മൗലവി, ജമാഅത്ത് പ്രസിഡന്റ് ഷഫീഖ് പുതുപ്പറമ്പിൽ, സംസ്ഥാന മേജർ ഇറിഗേഷൻ അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ ശ്രീകല എന്നിവർ പങ്കെടുത്തു .



Post a Comment

0 Comments