Latest News
Loading...

തോട്ടപ്പള്ളിയിൽ ടെസി മാമച്ചൻ നിര്യാതയായി

പ്ലാശനാൽ തോട്ടപ്പള്ളിയിൽ ടെസി മാമച്ചൻ ( 53) നിര്യാതയായി. ഭർത്താവ് മാമച്ചൻ. പരേത കരിമണ്ണൂർ പാറയാനിക്കൽ കുടുംബാംഗം. മക്കൾ മനീഷ, രേഷ്ന, റിഥിൻ. സംസ്കാരം  ബുധനാഴ്ച 11ന് പ്ലാശനാൽ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ





Post a Comment

0 Comments