Latest News
Loading...

ഇടത് പാനലിന് ഉജ്വല വിജയം

മേലുകാവ് : മേലുകാവ് സഹകരണം ബാങ്കിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഇടത് പനലായ സഹകരണ ജനാധിപത്യ മുന്നണിക്ക് ഉജ്വല വിജയം. പാനലിൽ മത്സരിച്ച 13 പേരും വൻ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. രണ്ടാമത് അം അദ്മി പാർട്ടിയും മൂന്നാമത് യുഡിഫ് മുന്നണിയുമേത്തി. അം അദ്മി പാർട്ടി കേരളത്തിൽ ആദ്യമായിട്ടാണ് സഹകരണ ബാങ്കിൽ എല്ലാ സീറ്റിലും മത്സരിക്കുന്നത്. 

വിജയിച്ച സ്ഥാനർഥികൾ : അനുരാഗ് പാണ്ടിക്കാട്ട്, അലക്സ് ജോസഫ്, ജിമ്മിച്ചൻ ജോസഫ്, ജെറ്റോ ജോസഫ്, കെ ജി ജോസഫ്, ജോൺ ജോസഫ് ടി, മനു ജെയിംസ്, സണ്ണി മാത്യു, റോണി കുര്യാക്കോസ്, സാം ജോർജ്, അഡ്വ.ഗില്ലറ്റ് ഈനാസ്, ഡെൻസി ബിജു, സൽ‍മ വിപിൻദാസ്




Post a Comment

0 Comments