Latest News
Loading...

മണ്ണിടിഞ്ഞു വീണ് വീടിന് നാശനഷ്ടം.

മണ്ണിടിഞ്ഞു വീണ് വീടിന് നാശനഷ്ടം.  പാലാ ഇടനാട് പാറത്തോട് വെള്ളാരംകുന്നേൽ ശ്രീനിവാസൻ്റെ വീടിൻ്റെ മുകളിലേയ്ക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്.  അടുക്കള ഭാഗത്താണ് മണ്ണ് ഇടിഞ് വീണത്. രാവിലെ 6 മണിയ്ക്കായിരുന്നു സംഭവം. 

അടുക്കള ഭാഗത്തെ ഷെയിഡ് , ഭിത്തി , ജനലുകൾ എന്നിവയ്ക്ക് നാശനഷ്ടമുണ്ടായി. പാലാ മേഖലയിൽ സാമാന്യ ശക്തമായ മഴ തുടരുകയാണ്.





Post a Comment

0 Comments