Latest News
Loading...

എഐടിയൂസിയിൽ നിന്നും രാജി വെച്ച് സിഐടിയൂവിൽ ചേർന്നു

ഈരാറ്റുപേട്ട : എഐടിയൂസിയിൽ നിന്നും രാജി വെച്ച് സിഐടിയൂവിൽ ചേർന്ന ഓട്ടോ തൊഴിലാളികൾക്ക് സ്വീകരണം നൽകി. ഈരാറ്റുപേട്ട നായനാർ ഭവനിൽ നടന്ന യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ്‌ ജോയി ജോർജ് പ്രവർത്തകരെ സ്വീകരിച്ചു. 

സിപിഐഎം ഏരിയാ കമ്മിറ്റി അംഗം  പിആർ ഫൈസൽ, ഫെഡറേഷൻ ഏരിയ പ്രസിഡൻ്റ്  കെഎൻ  ഹുസൈൻ,  സജീവ് ഹമീദ്,വിപി അബ്ദുസ്സലാം,കെ ആർ അമീർഖാൻ എന്നിവർ പങ്കെടുത്തു .






Post a Comment

0 Comments