Latest News
Loading...

സിഐടിയു ഉഴവൂർ പഞ്ചായത്ത് സമ്മേളനം ആരംഭിച്ചു


ഉഴവൂർ: തൊഴിലാളി വിരുദ്ധ സമീപനം സ്വീകരിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്ക് എതിരെ സമരം ശക്തിപ്പെടുത്തണമെന്ന് സിഐടിയു കോട്ടയം ജില്ലാ കമ്മിറ്റി അംഗം ടി സി   വിനോദ് പറഞ്ഞു, ഉഴവൂരിൽ സിഐടിയു പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ലോക്കൽകമ്മിറ്റി സെക്രട്ടറി എൻ .സോമനാഥപിള്ള അദ്ധ്യക്ഷത വഹിച്ചു. കെ . സജീവ്കുമാർ, കെ.എസ് പ്രദീപ്കുമാർ,ഷെറി മാത്യു, ശ്രീനി തങ്കപ്പൻ, ജോയി കുഴിപ്പാല, കെ.എസ് രാജു, എ.എസ് മണി, എം ശ്രീകുമാർ, എബ്രാഹം സിറിയക്ക് എന്നിവർ പ്രസംഗിച്ചു.




Post a Comment

0 Comments