Latest News
Loading...

കണ്ടത്തിൻകര കെ വി. വർക്കി നിര്യാതനായി

കണ്ടത്തിൻകര കെ വി. വർക്കി (അപ്പച്ചൻ - 69)  നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ഇന്ന് (05/06/2022, ഞായർ) ഉച്ചകഴിഞ്ഞ് 02 ന് സ്വവസതിയിൽ ആരംഭിക്കുന്നതും അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിലെ കുടുംബകല്ലറയിൽ  സംസ്കരിക്കുന്നതാണ്. 

ഭാര്യ മേരിക്കുട്ടി ജോർജ് .മല്ലികശ്ശേരി കണിയാംപറമ്പിൽ കുടുംബാംഗം.
മക്കൾ:  ലിൻ്റാ ജോർജ് (നഴ്സ്, പി.എം.സി. ഈരാറ്റുപേട്ട) ലിജോ ജോർജ് (എൽ. ഡി. ക്ലർക്ക്, സെൻ്റ് ജോർജ് കോളേജ് അരുവിത്തുറ). 






Post a Comment

0 Comments